
ഓർമ്മിക്കാൻ
ഒരു ഓണസംഗമം ;
ആവശമായി
കമ്പവലി മത്സരം
അത്തോളി :കൊങ്ങന്നൂർ ആശാരി കാവ്
ഗുരുദേവ ഭഗവതി ക്ഷേത്രം ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ
നാലുപുരയ്ക്കൽ തറവാട്ടിൽ
ഓണ സംഗമം സംഘടിപ്പിച്ചു.
ക്ഷേത്ര കാരണവന്മാ രായ എൻ പി ശങ്കരൻ , കെ ടി അശോകൻ , എൻ പി വാസു ദേവൻ , കെ ടി ശിവദാസൻ, ട്രസ്റ്റ് സെക്രട്ടറി
കെ ടി അനിലേഷ് ,
കർമ്മിമാരായ എൻ പി സുരേഷ്,
കെ ടി അഭിലാഷ്,
മാതൃസമിതി പ്രസിഡൻ്റ്
കെ ടി നളിനി, സെക്രട്ടറി
എൻ പി പ്രഭിത ,
എൻ പി പ്രമീഷ്,
സബിത പ്രമോദ് എന്നിവർ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വിജയൻ ,
അജീഷ് അത്തോളി
എന്നിവർ പ്രസംഗിച്ചു.
എൻ പി പുരുഷോത്തമൻ , കെ സുധാകരൻ എന്നിവരെ യോഗം അനുസ്മരിച്ചു .
ഓണപാട്ട് , ഓണക്കളികൾ , കമ്പവലി മത്സരം എന്നിവ ഉണ്ടായിരുന്നു.
ഫോട്ടോ:ക്ഷേത്ര കാരണവന്മാ രായ എൻ പി ശങ്കരൻ , കെ ടി അശോകൻ , എൻ പി വാസു ദേവൻ , കെ ടി ശിവദാസൻ, ട്രസ്റ്റ് സെക്രട്ടറി
കെ ടി അനിലേഷ് ,
കർമ്മിമാരായ എൻ പി സുരേഷ്, കെ ടി അഭിലാഷ്,
മാതൃസമിതി പ്രസിഡൻ്റ്
കെ ടി നളിനി, സെക്രട്ടറി
എൻ പി പ്രഭിത ,
എൻ പി പ്രമീഷ്,
സബിത പ്രമോദ് എന്നിവർ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.