ജില്ല സുബ്രതോ കപ്പ് :  ജി.വി. എച്ച്.എസ്.എസ് അത്തോളി ചാമ്പ്യന്മാർ
ജില്ല സുബ്രതോ കപ്പ് : ജി.വി. എച്ച്.എസ്.എസ് അത്തോളി ചാമ്പ്യന്മാർ
Atholi News22 Jul5 min

ജില്ല സുബ്രതോ കപ്പ് :

ജി.വി. എച്ച്.എസ്.എസ് അത്തോളി ചാമ്പ്യന്മാർ





അത്തോളി:കൊയിലാണ്ടി സബ് ജില്ല സുബ്രതോ കപ്പ് സബ് ജൂനിയർ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ്. അത്തോളി ചാമ്പ്യന്മാരായി. ജി.എച്ച്.എസ് .എസ് കൊയിലാണ്ടി യെയാണ് അത്തോളി ടീം പരാജയപ്പെടുത്തിയത് .മികച്ച കളിക്കാരനായി അത്തോളിയുടെ ധ്യാനിനെ തെരഞ്ഞെടുത്തു.

ജൂനിയർ വിഭാഗത്തിൽ അത്തോളി സ്കൂൾ ടീം റണ്ണേഴ്സ് അപ്പായി .

കായികാധ്യാപകൻ വി.സതേഷ്, ജയ്സൽ കമ്മോട്ടിൽ, എൻ.കെ.ഷാജി എന്നിവരാണ് ടീമിൻ്റെ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ടീമംഗങ്ങൾക്ക് സ്കൂൾ അസംബ്ലിയിൽ സ്വീകരണം നൽകി.

Recent News