ഇന്ദിരാജി കുടുംബ സംഗമം
ഇന്ദിരാജി കുടുംബ സംഗമം
Atholi News20 Oct5 min

ഇന്ദിരാജി കുടുംബ സംഗമം




അത്തോളി : 15 -ാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി കുടുംബ സംഗമം വി.ടി. സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.പി. ജയപ്രകാശ് അധ്യക്ഷതവഹിച്ചു. ഡി സി സി ജന. സെക്രട്ടറി ജൈസൽ അത്തോളി, ബ്ലോക്ക് പ്രസിഡൻ്റ് വി. ബി. വിജീഷ്, മണ്ഡലം പ്രസിഡൻ്റ് സുനിൽ കൊളക്കാട്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ശാന്തി മാവീട്ടിൽ, സുബിൻ സുരേഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് വി.ടി.കെ. ഷിജു, കെ.പി. രഞ്ജിത്ത്, ഡികെടി എഫ് സംസ്ഥാന സെക്രട്ടറി കെ.പി ഹരിദാസ്, അജിത് കരുമുണ്ടേരി, അഡ്വ.ഷെറി, ഷംല മോൾ എന്നിവർ പ്രസംഗിച്ചു

Recent News