സ്റ്റാറ്റസ് വ്യൂവേഴ്സ് മത്സരം :  വിനോദ് അത്തോളിക്ക് ഒന്നാം സമ്മാനം
സ്റ്റാറ്റസ് വ്യൂവേഴ്സ് മത്സരം : വിനോദ് അത്തോളിക്ക് ഒന്നാം സമ്മാനം
Atholi News6 Jun5 min

സ്റ്റാറ്റസ് വ്യൂവേഴ്സ് മത്സരം :

വിനോദ് അത്തോളിക്ക് ഒന്നാം സമ്മാനം



അത്തോളി :എറണാകുളം അങ്കമാലിയിൽ നടന്ന ഓൾ കേരള ഫോട്ടോഗ്രാഫേസ്ഴ്സ് അസോസിയേഷൻ ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2026 ഫോട്ടോ വീഡിയോ ആന്റ് ഇമേജിംങ് ഫെയറിന്റെ പ്രചരണാർത്ഥം എ.കെ.പി.എ ബാലുശ്ശേരി മേഖല കമ്മിറ്റി നടത്തിയ സ്റ്റാറ്റസ് വ്യുവേഴ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം വിനോദ് അത്തോളി നേടി. അങ്കമാലിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ബിനോയ് കള്ളാട്ടിൽ നിന്നും വിനോദ് അത്തോളി സമ്മാനം ഏറ്റുവാങ്ങി.

Recent News