അത്തോളി ആർ.വൈ.ബി എഫ്.എക്ക്
വീണ്ടും കിരീടം നേട്ടം ജില്ലാതല സെവൻസ് ഫുട്ബാളിൽ
അത്തോളി : കക്കോടി
ജവഹർ എഫ് സി കക്കോടി ജി.വി.എച്ച്. എസ്. എസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ-12 ജില്ലാതല സെവൻസ് ഫുട്ബാളിൽ അത്തോളി ആർ.വൈ.ബി എഫ്.എ കിണാശ്ശേരി കെഎഫ്സിസി യെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ആത്മിക്, പ്രതിരോധ താരമായി തൃജൽ, ടോപ് സ്കോറർ ആയി മാനവ് എന്നീ ആർവൈബി താരങ്ങൾ അർഹരായി.