
കോഴിക്കോട് ജില്ലയിൽ വോട്ടെടുപ്പ് ദിവസത്തെ
താര വോട്ടർമാർ ആരെല്ലാം ; വോട്ട് ചെയ്യുന്ന സ്ഥലവും അറിയാം !
കോഴിക്കോട് : ജില്ലയിൽ വോട്ട് ചെയ്യാൻ എത്തുന്ന രാഷ്ട്രീയ - സിനിമാ സാംസ്കാരിക താരങ്ങൾ ആരെല്ലാം , അവർ എവിടെയാണ് വോട്ട് ചെയ്യുന്നത്. പേര് സ്ഥലം ബ്രാക്കറ്റിൽ
മന്ത്രി മുഹമ്മദ് റിയാസ്(കോട്ടൂളി എ യു പി സ്കൂൾ ) , സി പി എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ( അത്തോളി ജി വി എച്ച് എസ് എസ് ),എം കെ രാഘവൻ എം പി - മാതൃബന്ധു വിദ്യാലയം എൽ പി സ്ക്കൂൾ,ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് കോട്ടുളി എ യു പി സ്ക്കൂൾ ,
ബി ജെ പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ( അത്തോളി മൊടക്കല്ലൂർ സ്ക്കൂൾ)
എം കെ മുനീർ എം എൽ എ വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ,
ബി ജെ പി മേയർ സ്ഥാനാർത്ഥി നവ്യ ഹരിദാസ് -വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് സ്ക്കൂൾ,മുല്ലപ്പള്ളി രാമചന്ദ്രൻ വടകര ചോമ്പാല സ്ക്കൂൾ,എളമരം കരീം എം പി മെഡിക്കൽ കോളേജ് സ്ക്കൂൾ , മുൻ ഗോവ ഗവർണർ ശ്രീധരൻ പിള്ള- ഐ ച്ച് ആർ ഡി തുരുത്തിയാട് , മുൻ മന്ത്രി ടി പി രാമകൃഷ്ണൻ, പേരാമ്പ്ര നൊച്ചാട് സ്ക്കൂൾ , കോർപ്പറേഷൻ യു ഡി എഫ് മേയർ സ്ഥാനാർത്ഥി പി എം നിയാസ് ഈസ്റ്റ് നടക്കാവ് യു പി സ്കൂൾ ,
ഡി വൈ എഫ് ഐ നേതാവ് വസീഫ് - കൊടിയത്തൂർ യു പി സ്കൂൾ, എം ടി രമേശ് - കാരപറമ്പ് ഹൈസ്ക്കൂൾ, സംവിധായകൻ ജോയ് മാത്യു - മലാപറമ്പ് സ്കൂൾ ,കൈതപ്രം - തിരുവണ്ണൂർ ഒടുമ്പ്രം സ്ക്കൂൾ, കെ കെ രമ എം എൽ എ ഏറാമല നെല്ലാച്ചേരി എൽ പി സ്ക്കൂൾ, പി കെ ഫിറോസ് - കുന്ദമംഗലം അൽ ജൗഹർ സ്ക്കൂൾ.