പുത്തഞ്ചേരി അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു
ഉള്ളിയേരി : പുത്തഞ്ചേരി അംഗൻവാടി റോഡ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു.
വൈസ്.പ്രസിഡന്റ് എൻ എം ബാലരാമൻമാസ്റ്റർ അധ്യക്ഷത വഹിച്ചു.
വത്സൻ എടക്കാത്തിൽ,രാജൻ എടക്കുടി, സാദിഖ് കേളോത്ത്, ഭാസ്കരൻ ചാലൂര്, അജിത പൊയിലിൽ, ഗിരീഷ് പനിച്ചിയിൽ,ഗംഗാദേവി തേമ്പ്ര, സുലേഖ പറമ്പത്ത് എന്നിവർ സംസാരിച്ചു.
ഫോട്ടൊ :പുത്തഞ്ചേരി അംഗൻവാടി റോഡ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്യുന്നു.