അത്തോളിയിൽ ഈദ്ഗാഹ് ശനിയാഴ്ച രാവിലെ 7.15 ന്
അത്തോളിയിൽ ഈദ്ഗാഹ് ശനിയാഴ്ച രാവിലെ 7.15 ന്
Atholi NewsInvalid Date5 min

അത്തോളിയിൽ ഈദ്ഗാഹ് ശനിയാഴ്ച

രാവിലെ 7.15 ന്





അത്തോളി : ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി വിശ്വാസികൾക്കായി അത്തോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് ഒരുക്കുമെന്ന് സംഘാടകരായ അത്തോളി നസീമുൽ ഇസ്ലാം സംഘം അറിയിച്ചു.

ശനിയാഴ്ച രാവിലെ 7 - 15 ന് പ്രാർത്ഥന ആരംഭിക്കും.

പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സുഹൈർ ചുങ്കത്തറ നേതൃത്വം നൽകും.

പങ്കെടുക്കാൻ എത്തുന്നവർ മുസല്ലയുമായി എത്തണമെന്ന് സംഘാടകർ അറിയിച്ചു.

എല്ലാ വിശ്വാസികൾക്കും അത്തോളി ന്യൂസിൻ്റെ

ബക്രീദ് ദിനാശംസകൾ.

Recent News