അത്തോളിക്കാവ്    ശിവക്ഷേത്രത്തിൽ  ധ്വജപ്രതിഷ്ഠ മഹോത്സവം സ്വാഗത സംഘം രൂപീകരിച്ചു
അത്തോളിക്കാവ് ശിവക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠ മഹോത്സവം സ്വാഗത സംഘം രൂപീകരിച്ചു
Atholi News12 Sep5 min

ധ്വജപ്രതിഷ്ഠ മഹോത്സവം സ്വാഗത സംഘം രൂപീകരിച്ചു


അത്തോളി: അത്തോളിക്കാവ് ശിവക്ഷേത്രത്തിൽ 2027ഏപ്രിൽ 4 മുതൽ 19 വരെ നടക്കുന്ന ധ്വജപ്രതിഷ്ഠ മഹോത്സവം സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് കെ.എം രാജൻ അധ്യക്ഷനായി. സെക്രട്ടറി കെ.എം രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി എം.കെ രാഘവൻ എം.പി, വി.ടി സൂരജ് എം.എൽ.എ, വാർഡ് മെമ്പർ ബിനീഷ് കൊളക്കാട്‌, കുഞ്ഞിരാമൻ നായർ ആനത്തലക്കൽ, പെരച്ചൻ കൈലാസ് രക്ഷാധികാരികളായും വാസു നായർ കുനിയിൽ (ചെയർമാൻ),പ്രഭാകരൻ പാലാക്കര (വൈ.ചെയർ.), കെ.എം രവീന്ദ്രൻ (ജന.കൺ), രാജേഷ് നന്ദനം (ജോ.കൺ.), കെ.സി ബാലകൃഷ്ണൻ (ട്രഷ.)എന്നിവരെയും തിരഞ്ഞെടുത്തു. ഒൻപത് സബ് കമ്മിറ്റികളും രൂപീകരിച്ചു.

Recent News