വി എസിന് യാത്രാ മൊഴി :അത്തോളിയിൽ സർവ കക്ഷി അനുശോചന യോഗം ബുധനാഴ്ച വൈകീട്ട്
വി എസിന് യാത്രാ മൊഴി :അത്തോളിയിൽ സർവ കക്ഷി അനുശോചന യോഗം ബുധനാഴ്ച വൈകീട്ട്
Atholi NewsInvalid Date5 min

വി എസിന് യാത്രാ മൊഴി :അത്തോളിയിൽ സർവ കക്ഷി അനുശോചന യോഗം ബുധനാഴ്ച വൈകീട്ട്

അത്തോളി : മുതിർന്ന സി പി ഐ എം നേതാവും മുൻ മുഖ്യ മന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ

സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

 ബുധനാഴ്ച ( 23-07 - 2025 ) വൈകിട്ട് 4.30 ന് അത്തോളിയിൽ സർവ കക്ഷി അനുശോചന യോഗം നടക്കും.അത്താണിയിൽ നിന്ന് ആരംഭിക്കുന്ന മൗന ജാഥ അത്തോളി പഴയ കെ എസ് ഇ ബി സമീപമുള്ള ഗ്രൗണ്ടിൽ സമാപിക്കും. അനുശോചന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അധ്യക്ഷത വഹിക്കും.

യോഗത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Recent News