വിലങ്ങാടിന് കരുതൽ :അത്തോളി - ഉള്ളിയേരി ബസ്തൊഴിലാളികളുടെ വക സഹായം
വിലങ്ങാടിന് കരുതൽ :അത്തോളി - ഉള്ളിയേരി ബസ്തൊഴിലാളികളുടെ വക സഹായം
Atholi News3 Aug5 min

വിവിലങ്ങാടിന് കരുതൽ :അത്തോളി - ഉള്ളിയേരി ബസ്തൊഴിലാളികളുടെ വക സഹായം



അത്തോളി : ഉള്ളിയേരി, അത്തോളി ബസ് തൊഴിലാളി കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാടിന് സഹായ ഹസ്തം. ഉരുൾ പൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വസ്ത്രം, ഭക്ഷ്യ വസ്തുക്കൾ എന്നിവയാണ് എത്തിച്ചു കൊടുത്തത്. കോർഡിനേഷൻ കമ്മറ്റി പ്രസിഡന്റ് വി.എം. അനുരാഗ്, കമ്മറ്റി മെമ്പർമാരായ രജീഷ്, സന്തോഷ്‌, അർഫാദ് എന്നിവർ ചേർന്ന് വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലെത്തി അധികൃതർക്ക് സാധനങ്ങൾ 

കൈമാറി.

Recent News