അത്തോളി എം ഇ എസ് സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 19 ന് ( വ്യാഴം )
അത്തോളി : എം ഇ എസ് എ . എ റഹീം മെമ്മോറിയൽ സെൻട്രൽ സ്ക്കൂൾ അത്തോളിയും എം ഇ എസ് മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഡിസംബർ 19 ന് വ്യാഴാഴ്ച രാവിലെ 9 മുതൽ എം ഇ എസ് സ്കൂളിൽ നടക്കുന്ന ക്യാമ്പ് എം ഇ എസ് സ്റ്റേറ്റ് സെക്രട്ടറി സി ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും.
ജനറൽ വിഭാഗം മുതൽ ത്വക്ക് രോഗ വിഭാഗം, ദന്ത രോഗം വരെ 8 ഡിപ്പാർട്ട്മെന്റ് കളും പ്രമേഹ, കാഴ്ച എന്നിവയുടെ സൗജന്യ പരിശോധന തുടങ്ങി ക്യാമ്പിൽ നിന്നും റഫർ ചെയ്യുന്ന രോഗികൾക്ക് എം ഇ എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള ചികിത്സക്ക് പ്രത്യേക ഇളവ് ലഭിക്കും.
രജിസ്ട്രേഷന് വിളിക്കാം :
80862 42842,99464 67 909, 98469 3801 , 0496 293 3800