കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം  സർഗ്ഗോത്സവം സമാപിച്ചു, പ്രതിഭകൾ ഇനി ജില്ലയിലേക്ക്
കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം സർഗ്ഗോത്സവം സമാപിച്ചു, പ്രതിഭകൾ ഇനി ജില്ലയിലേക്ക്
Atholi News7 Nov5 min

കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം

സർഗ്ഗോത്സവം സമാപിച്ചു, പ്രതിഭകൾ ഇനി ജില്ലയിലേക്ക് 




അത്തോളി :കൊങ്ങന്നൂരിൽ ആദ്യമായി വേദി ഒരുക്കിയ കൊയിലാണ്ടി

ഉപജില്ലാ വിദ്യാരംഗം

സർഗ്ഗോത്സവം സമാപിച്ചു .


കൊങ്ങന്നൂർ എ എൽ പി സ്കൂൾ പരിസരങ്ങളിലായി

7 വേദികളിൽ 

കഥ , കവിത ,

അഭിനയം,

നാടൻ പാട്ട്, കാവ്യാലാപനം,

ചിത്ര രചന എന്നീ ഇനങ്ങളിലാണ് സർഗോത്സവം ശില്പ ശാല അരങ്ങേറിയത്.


പങ്കെടുത്തവരിൽ മികവ് പുലർത്തിയവർ 

ജില്ല വിദ്യാരംഗം

സർഗ്ഗോത്സവത്തിലേക്ക് 

തെരെഞ്ഞെടുക്കപ്പെട്ടു.


വിഭാഗം,പേര്, സ്കൂൾ ക്രമത്തിൽ -

കഥ:

സാധിക (എസ് എസ് കെ പി എം എസ് എം അരിക്കുളം),

ഇർഫാൻ അഹമ്മദ്

(ജി എം വി എച്ച് എസ്സ് കൊയിലാണ്ടി, 

അർജുൻ പി വി

ജി വി എച്ച് എസ് 

കൊയിലാണ്ടി,

ഷിഫാന സി എം

ഊരള്ളൂർ എം യു പി.


കവിത:

ഏയ്ഷാദിയ ജി വി എച്ച് എസ് അത്തോളി

ഹൈഖ ഫാത്തിമ ജി എച്ച് എസ് എസ് പന്തലായനി

പാർവണ രാജ് പൊയിൽകാവ് UPS

വേദിക കെ കെ Gmup വേളൂർ.

news image

അഭിനയം:

ആഗ്നേയ - ടി എച്ച് എസ് എസ്,

ഗൗരി ലക്ഷ്മി - കാവും വട്ടം എം യു പി എസ്,

അശ്വനി എ എസ് - അത്തോളി ഹയർ സെക്കണ്ടറി സ്കൂൾ

ഋതിക ലാലിഷ് - ടി എച്ച് എസ് എസ് )

,അർജുൻ പി വി

ജി വി എച്ച് എസ് 

കൊയിലാണ്ടി

ഷിഫാന സി എം

ഊരള്ളൂർ എം യു പി.


ചിത്രരചന:

ആൻലിയ ബിജു - കൊല്ലം യു പി 

ആയിഷ റുഷ്ദ KT - ജി എഫ് യു പി എസ് കോരപ്പുഴ

നിഹാരിക രാജ്

പൊയിൽകാവ് എച്ച് എസ് 

ദേവിക വി - ജി എച്ച് എസ് പന്തലായനി.


ആസ്വാദനം :

ദേവനന്ദ പി - ചെങ്ങോട്ട്കാവ് ഈസ്റ്റ് മയൂഖ എം എസ് - ജി വി എച്ച് എസ് കൊയിലാണ്ടി

ആയിഷ നംറ

തിരുവങ്ങൂർ എച്ച് എസ് എസ് 

ഏയ്ഞ്ചല ജിജീഷ് ആർ - ജി വി എച്ച് എസ് കൊയിലാണ്ടി.


കാവ്യാലാപനം :

ഹരിചന്ദന - ഊരള്ളൂർ എം യു പി എസ് ,

ഗായത്രി എസ് - കാവും വട്ടം 

ഹരിചന്ദന - കെ പി എം എം എച്ച് എച്ച് എസ് അരിക്കുളം

നിവേദ്യ സുരേഷ് - തിരുവങ്ങൂർ എസ്.


നാടൻ പാട്ട്:

ആദിത്ത് മഹാദേവ് - കുറുവങ്ങാട് സെൻട്രൽ യു പി 

ശ്രീനന്ദ് - കാവും വട്ടം യു പി,

അനാമിക T R - ജി വി എച്ച് എസ് അത്തോളി,

വൈഗ സിദ്ധാർത്ഥ് - തിരുവങ്ങൂർ എച്ച് എസ്.

കവിത:

ഏയ്ഷാദിയ ജി വി എച്ച് എസ് അത്തോളി,

ഹൈഖ ഫാത്തിമ ജി എച്ച് എസ് പന്തലായനി,

പാർവണ രാജ് പൊയിൽകാവ് യു പി എസ്,വേദിക കെ കെ ജി എം യു പി വേളൂർ.


ചിത്രരചന:

ആൻലിയ ബിജു - കൊല്ലം യു പി,

ആയിഷ റുഷ്ദ കെ ടി - ജി എഫ് യു പി എസ് കോരപ്പുഴ,

നിഹാരിക രാജ്

പൊയിൽകാവ് എച്ച് എസ്,ദേവിക വി - ജി എച്ച് എസ് പന്തലായനി.


ആസ്വാദനം

ദേവനന്ദ പി - ചെങ്ങോട്ട്കാവ് ഈസ്റ്റ് യു പി,

മയൂഖ എം എസ് - ജി വി എസ് എസ് കൊയിലാണ്ടി

ആയിഷ നംറ

തിരുവങ്ങൂർ എച്ച് എസ് എസ് 

ഏയ്ഞ്ചല ജിജീഷ് ആർ - ജി വി എച്ച് എസ് കൊയിലാണ്ടി.


കാവ്യാലാപനം

ഹരിചന്ദന - ഊരള്ളൂർ എം യു പി എസ് 

,ഗായത്രി എസ് - കാവും വട്ടം യു പി എസ്,

ഹരിചന്ദന - കെ പി എം എസ് എം എച്ച് എസ് അരിക്കുളം,

നിവേദ്യ സുരേഷ് - തിരുവങ്ങൂർ എച്ച് എസ്.


നാടൻ പാട്ട്:

ആദിത്ത് മഹാദേവ് - കുറുവങ്ങാട് സെൻട്രൽ യു പി,ശ്രീനന്ദ് - കാവും വട്ടം യു പി എസ്,

അനാമിക ടി ആർ - ജി വി എച്ച് എസ് അത്തോളി,

വൈഗ സിദ്ധാർത്ഥ് - തിരുവങ്ങൂർ എച്ച് എസ്.

എന്നിവരാണ്.


അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ സർഗ്ഗോത്സവം ഉദ്ഘാടനം ചെയ്തു. 

മജിഷ്യൻ ശ്രീജിത്ത് വിയ്യൂർ മുഖ്യാതിഥിയായി .

 

വാർഡ് മെമ്പർ പി ടി സാജിത ടീച്ചർ അധ്യക്ഷത വഹിച്ചു.


ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ എം സരിത, പി ടി എ പ്രസിഡന്റ് വി ജോഷ്മ, പ്രധാന അധ്യാപക പ്രതിനിധി ഗണേഷ് കക്കഞ്ചേരി, അധ്യാപക സംഘടന പ്രതിനിധി എം  രൂപേഷ് കുമാർ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കോർഡിനേറ്റർ കെ രാകേഷ് കുമാർ സ്വാഗതവും ജോയിന്റ് കോർഡിനേറ്റർ വി ആർ അർജിത്ത് നന്ദിയും പറഞ്ഞു.


 ഉപജില്ലയിൽ നിന്നും 36 യു പി സ്കൂളിലെയും 9 ഹൈസ്ക്കുളിലെയും 630 പ്രതിഭകൾ പങ്കെടുത്തു.


ലിനീഷ് നരയൻകുളം ( നാടകം),

ഡോ. എം കെ സൂര്യ നാരായണൻ ( കവിത ),

വി എൻ നിധിൻ ( കഥ ), ശിവദാസ് നടേരി ( ചിത്രരചന ), മജീഷ് കാരയാട് ( നാടൻ പാട്ട് ) വേണുഗോപാൽ പേരാമ്പ്ര ( പുസ്കാസ്വാദനം ) 

തുടങ്ങിയവർ ശിൽപ്പശാലയിൽ റിസോർസ് പേർസൺ മാരായി പങ്കെടുത്തു.


പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു രാജ്,എ ഇ ഒ ഗിരീഷ് കുമാർ, ബി പി സി ദീപ്തി എന്നിവരും സന്നിഹിതരായി.


 




ഫോട്ടോ 1-

സർഗോത്സവത്തിൽ അഭിനയ ശില്പ ശാലയിൽ നിന്നും ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അത്തോളി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിനികൾ

Tags:

Recent News