ഉള്ളിയേരിയിൽ തെരുവ് നായ്ക്കൾ  കൂടുന്നു.
ഉള്ളിയേരിയിൽ തെരുവ് നായ്ക്കൾ കൂടുന്നു.
Atholi News16 Jul5 min

ഉള്ളിയേരിയിൽ തെരുവ് നായ്ക്കൾ

കൂടുന്നു.



ഉള്ളിയേരി :നാറാത്ത് എൻ എം എം എ യു പി സ്കൂളിന്റെയും പാലോറ ഹയർ സെക്കൻഡറി സ്കൂളിന്റെയും പരിസരങ്ങളിലുമായി നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ കൂടുന്നു. ഇരുചക്ര വാഹനക്കാർക്ക് പിറകെ ഓടുന്നത് കാരണം അപകടം പതിവാണ് .കാൽനട യാത്രക്കാർക്കും ഈ വഴി പോവുന്നത് വളരെയേറെ പ്രയാസമാണ്.ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഇത് വരെ പരിഹാരമായില്ല 





Recent News