അത്തോളി കൊങ്ങന്നൂർ
എ എൽ പി സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ
ഷാജി എൻ ബാലറാം അന്തരിച്ചു. സഞ്ചയനം ചൊവ്വാഴ്ച
വെങ്ങളം:അത്തോളി കൊങ്ങന്നൂർ എ എൽ പി സ്കൂൾ റിട്ട പ്രധാന അധ്യാപകൻ വെങ്ങളം
മേയന ഷാജി എൻ ബാലറാം (56) അന്തരിച്ചു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചക്ക് 1 മണിയോടെയായിരുന്നു അന്ത്യം
മേയന ബാലരാമന്റെയും (റിട്ട.കെ എസ് ഇ ബി ഉദ്യോഗസ്ഥൻ,കവരത്തി )കെ വി പ്രേമാവതി(മാനേജർ -എ എൽ പി സ്കൂൾ, കൊങ്ങന്നൂർ അത്തോളി ) എന്നിവരുടെ മകൻ.
കൊയിലാണ്ടി സബ് ജില്ല പ്രധാന അധ്യാപക ഫോറത്തിന്റെ മുൻ കൺവീനർ.
ഭാര്യ: കെ എസ് കവിത ഉണ്ണി (പ്രിൻസിപ്പൽ -ഡോൺ പബ്ലിക് സ്ക്കൂൾ,പുറക്കാട്ടിരി ) .
മക്കൾ: ഡോക്ടർ കിഷൻ എസ് ബാലറാം,
കശ്യപ് എസ് ബാലറാം(പ്ലസ് ടു വിദ്യാർഥി ),
സഹോദരങ്ങൾ: ഷിജു മേയന ( എഞ്ചിനിയർ ദുബായ് ). ഷിനോജ് മേയന (വെറ്റിനറി ഡോക്ടർ ചോമ്പാല).
വീട്ടുവളപ്പിൽ
സംസ്ക്കരിച്ചു.
സഞ്ചയനം ചെവ്വാഴ്ച.(8-10-24).