ഗാന്ധിസ്മൃതി സംഗമം
ഉള്ള്യേരി: ജനശ്രീ മണ്ഡലം സഭ ഗാന്ധിസ്മൃതി സംഗമം ബ്ലോക്ക് യൂണിയന്‍ സെക്രട്ടറി സുജിത്ത് കറ്റോട് ഉദ്ഘാടനം ചെയ്തു.കവിയും മാധ്യമപ്രവര്‍കനുമായ രാധാകൃഷ്ണന്‍ ഒള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തി മണ്ഡലം സഭചെയര്‍മാന്‍ കൃഷ്ണന്‍ കൂവില്‍ അധ്യക്ഷത വഹിച്ചു.കെ. വിനോദ്, മോഹന്‍ദാസ് പാലോറ, ഹേമലത, ശാന്ത പാവക്കണ്ടി എന്നിവര്‍ സംസാരിച്ചു