വെങ്ങാലിയിൽ പരിസ്ഥിതി ദിനചാരണം :
വൃക്ഷ തൈ നട്ടു
വെങ്ങാലി : "വോയ്സ് ഓഫ് വെങ്ങാലി" യുടെ നേതൃത്വത്തിൽ
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പ്രവർത്തകർ വൃക്ഷത്തൈകൾ നട്ടു.
വോയിസ് ഓഫ് വെങ്ങാലി പ്രസിഡണ്ട് കളത്തിൽ പ്രദീപൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുബീഷ് വെങ്ങാലി,
ഷിബു കല്ലോടി, അനിൽകുമാർ സി, മനോഹരൻ കെ, അജിത് കുമാർ വൈ എം, തിലകൻ, ബാബു, ശിവൻ തുടങ്ങിയവർ പങ്കെടുത്തു.