അത്തോളിയിൽ   കാര്‍ ഓട്ടോയിലിടിച്ച് സ്ത്രീയ്ക്ക് ദാരുണ അന്ത്യം.
അത്തോളിയിൽ കാര്‍ ഓട്ടോയിലിടിച്ച് സ്ത്രീയ്ക്ക് ദാരുണ അന്ത്യം.
Atholi News21 Apr5 min

അത്തോളിയിൽ

കാര്‍ ഓട്ടോയിലിടിച്ച് സ്ത്രീയ്ക്ക് ദാരുണ അന്ത്യം .



അത്തോളി :സംസ്ഥാന പാതയിൽ കോളിയോട്ട് താഴം പള്ളിക്ക് സമീപം കാര്‍ ഓട്ടോയിലിടിച്ച് സ്ത്രീയ്ക്ക് ദാരുണ അന്ത്യം .

പന്തീരാങ്കാവ് എളാളത്തുമീത്തല്‍ പുഷ്പാകരന്റെ ഭാര്യ അജിതയാണ് (56) മരിച്ചത്. കോഴിക്കോട് നിന്നും അത്തോളി ഭാഗത്തേക്ക് വരുമ്പോള്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പുഷ്പാകരനും, ഓട്ടോ ഡ്രൈവര്‍ വിനോദിനും പരിക്കുണ്ട്.ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.news image

Recent News