എം ടി അതീവ ഗുരുതരാവസ്ഥയിൽ;ഹൃദയ സ്തംഭനമെന്ന് സൂചന നൽകി മെഡിക്കൽ ബുള്ളറ്റിൻ
എം ടി അതീവ ഗുരുതരാവസ്ഥയിൽ;ഹൃദയ സ്തംഭനമെന്ന് സൂചന നൽകി മെഡിക്കൽ ബുള്ളറ്റിൻ
Atholi News20 Dec5 min

എം ടി അതീവ ഗുരുതരാവസ്ഥയിൽ;ഹൃദയ സ്തംഭനമെന്ന് സൂചന നൽകി മെഡിക്കൽ ബുള്ളറ്റിൻ 

കോഴിക്കോട് :മലയാളത്തിൻ്റെ സാഹിത്യകുലപതി എം ടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിൽ .നെഞ്ചിൽ നീർക്കെട്ട് ഉള്ളതിനാൽ ആശുപത്രി ഐ സി യു വിൽ തുടരുകയാണ്.ഹൃദയ സ്തംഭനം മൂലമുള്ള ആരോഗ്യ പ്രശ്നം ഉള്ളതായി മെഡിക്കൽ ബുള്ളറ്റിൽ പുറത്ത് വന്നു. ഇക്കഴിഞ്ഞ ഡിസംബർ 15 ന് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബേബി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.മകൾ അശ്വതി, എഴുത്തുകാരനും എം ടി യുടെ അടുത്ത സുഹൃത്തുമായ എം എൻ കാരശ്ശേരി ആശുപത്രിയിൽ ഉണ്ട്.

വിവരം അറിഞ്ഞ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ആശുപത്രിയിലേക്ക് തിരിച്ചു

Recent News