ഓർമ്മകളിൽ ചാച്ചാജി
ഓർമ്മകളിൽ ചാച്ചാജി
Atholi News14 Nov5 min

ഓർമ്മകളിൽ ചാച്ചാജി 


ഉള്ളിയേരി :ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 135ാം ജന്മദിനത്തിൽ പുഷ്പാർച്ചന നടത്തി


എടാടത്ത് രാഘവൻ,സതീഷ് കന്നൂർ, ശ്രീധരൻ പാലയാട്ട്,പി.പ്രദീപ് കുമാർ,ഗംഗാധരൻ കുറപ്പച്ചൻ കണ്ടി,കന്മന ബാബു,

മാധവൻ ഇ.കെ,രാജൻ എടക്കുടി എന്നിവർ നേതൃത്വം നൽകി

Recent News