ക്ഷേത്രം രക്ഷാധികാരി
ഗംഗാധരൻ നായർ ശ്രീവൽസം അന്തരിച്ചു
ഉള്ളിയേരി:
ചാലപ്പറ്റ ശ്രീമഹാശിവക്ഷേത്രത്തിലെ രക്ഷാധികാരിയും നിർമ്മാണ കമ്മററി ചെയർമാനുമായിരുന്ന
ഗംഗാധരൻ നായർ ശ്രീവൽസം(80) അന്തരിച്ചു.
ഭാര്യ ലീലാവതി പൂന്തുരുത്തിയിൽ
മക്കൾ: ശ്രീലാൽ (ദുബൈ ബ്ലൂമാർട്ട് ഗ്രൂപ്പ്) ശ്രുതിമോൾ (തിക്കോടി), മരുമക്കൾ ഷാജി( തിക്കോടി,),
വർഷ (പുതിയങ്ങാടി)
സഹോദരങ്ങൾ: പരേതനായ മാധവൻ നായർ, ശങ്കരൻ നായർ, ശ്രീധരൻ നായർ, മീനാക്ഷി( കൽപ്പറ്റ) കമലാക്ഷി (ചെന്നൈ) സംസ്ക്കാരം നടത്തി, സഞ്ചയനം ബുധനാഴ്ച.