അത്തോളിയിൽ കർഷക സമ്പക്കർക്ക പരിപാടി സംഘടിപ്പിച്ചു
അത്തോളിയിൽ കർഷക സമ്പക്കർക്ക പരിപാടി സംഘടിപ്പിച്ചു
Atholi News1 Sep5 min

അത്തോളിയിൽ കർഷക സമ്പക്കർക്ക പരിപാടി സംഘടിപ്പിച്ചു 



അത്തോളി: ക്ഷീരവികസന വകുപ്പും വേളൂർ വെസ്റ്റ് ക്ഷീരോല്പാദക സഹകരണ സംഘവും സംയുക്തമായി 2024-25 കർഷക സമ്പർക്ക കർഷകമൈത്രി സംഘടിപ്പിച്ചു.

അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു, ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡണ്ട് മഹേഷ് പി അദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ

വാസവൻ പൊയിലിൽ 

കാദർ കളമുള്ളതിൽ,

സുമ പി യം എന്നിവർ സംസാരിച്ചു. സജിത.പി, ക്ഷീരവികസ ഓഫീസർ, ജിഷ ഒ.കെ, ഡയറിഫാം ഇൻസ്ട്രക്ടർ, അഞ്ജന എം.എസ്, ഡയറിഫാം ഇൻസ്ട്രക്ടർ എന്നിവർ ക്ലാസെടുത്തു.സംഘം സെക്രട്ടറി പ്രമീള സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec