അബാക്കസ് ദേശീയതല പരീക്ഷ:
അത്തോളി സ്വദേശിനി ആദിത്യയ്ക്ക് വീണ്ടും റാങ്ക്
അത്തോളി :ബാംഗ്ലൂരിൽ നടന്ന അബാക്കസ്
ദേശീയതല പരീക്ഷയിൽ 5 ആം റാങ്ക് അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി എം സി ആദിത്യ കരസ്ഥമാക്കി. കൊങ്ങന്നുർ മാട്ടരചാലിൽ ധനീഷ് കുമാറിന്റെയും അമ്പിളിയുടെയും മകളാണ്.
തിരുവങ്ങൂരിൽ അധ്യാപിക ഹേമയുടെ കീഴിൽ രണ്ട് വർഷമായി
അബാക്കസ് പഠിക്കുന്നു.
ഫോട്ടോ :എം സി ആദിത്യ