
ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ
പാരന്റിംഗ് ക്ലാസ്
അത്തോളി:
അത്തോളി സി.എച്ച് മുഹമ്മദ് കോയ ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ പാരന്റിങ് ക്ലാസ് നടത്തി. പിടിഎ പ്രസിഡന്റ് അബ്ദുൽ കരീം പോളിക്കണ്ടി അധ്യക്ഷനായി. ട്രെയിനർ റിട്ട. എച്ച്.എം കുഞ്ഞായിൻ കുട്ടി ക്ലാസെടുത്തു. പ്രിൻസിപ്പൽ ലിജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇസ്മായിൽ നന്ദിയും പറഞ്ഞു.
ചിത്രം:അത്തോളി സി.എച്ച് മുഹമ്മദ് കോയ ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ കുഞ്ഞായിൻ കുട്ടി പാരന്റിംങ് ക്ലാസെടുക്കുന്നു