അത്തോളി സഹകരണ ബാങ്കിൽ സ്റ്റുഡന്റസ് മാർക്കറ്റ് ആരംഭിച്ചു.
അത്തോളി: അത്തോളി സർവീസ് സഹകരണബാങ്കിന്റെ സ്റ്റുഡന്റസ് മാർക്കറ്റ് ഉത്ഘാടനം ബാങ്ക് പ്രസിഡൻ്റ് ശ്രീ ടി കെ വിജയൻമാസ്റ്റർ നിർവഹിച്ചു.
ചടങ്ങിൽ
ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ വിജയൻ ചെവിടെഞ്ചേരി ഭരണസമിതി അംഗങ്ങളായ, ശ്രീമതി കെ കെ ശോഭ, ശ്രീ ജയചന്ദ്രൻ, കെ കെ രാജൻ, ശ്രീമതി വിലാസിനി, മറ്റ് ബാങ്ക് ജീവനക്കാരും പങ്കെടുത്തു.
സ്കൂൾ വിദ്യാർത്ഥികൾക് അവശ്യ മായ നോട്ട് ബുക്ക് മറ്റു പഠനൊപകരണങ്ങൾ എന്നിവ വിലക്കുറവിൽ ബാങ്ക് ഹെഡ് ഓഫീസിൽ ലഭിക്കുന്നതാണെന്ന് മാനേജ്മെൻ്റ് അറിയിച്ചു