അത്തോളിയിൽ 100 ദിനം തൊഴിൽ നൽകി ',  തൊഴിലുറപ്പ് മേറ്റിന് ആദരവ്
അത്തോളിയിൽ 100 ദിനം തൊഴിൽ നൽകി ', തൊഴിലുറപ്പ് മേറ്റിന് ആദരവ്
Atholi NewsInvalid Date5 min

അത്തോളിയിൽ 100 ദിനം തൊഴിൽ നൽകി ',

തൊഴിലുറപ്പ് മേറ്റിന് ആദരവ് 




അത്തോളി:ഗ്രാമപഞ്ചായത്ത് 2023-24 വർഷത്തിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് 100 തൊഴിൽ ദിനം നൽകിയ തൊഴിലുറപ്പ് മേറ്റ് ഷീബയെ ആദരിച്ചു.

 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജനിൽ നിന്നും

ആദരവ് ഏറ്റുവാങ്ങി.

തൊഴിലുറപ്പുമേറ്റുമാരുടെ ട്രെയിനിങ്ങിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു . വൈസ് പ്രസിഡണ്ട് സി കെ റിജേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീബ രാമചന്ദ്രൻ ,സുനീഷ് നടുവിലയിൽ, എ.എം സരിത, സെക്രട്ടറി..... ഹരിഹരൻ,അസി.സെക്രട്ടറി മിനി,

സി ഡി എസ് വിജില, മെമ്പർമാരയ ഏ. എം. വേലായുധൻ,സന്ദീപ് നാലുപുരക്കൽ, രേഖ വെള്ളത്തോട്ടത്തിൽ, ശകുന്തള, വാസവൻ പൊയിലിൽ, എൻ ആർ ജി എസ് ജീവനക്കാരായ ഷൈനി, സിജി, ഓവർസിയർ അൻജിത എന്നിവർ സന്നിഹിതരായി.

തൊഴിലുറപ്പ് അസി: എൻജിനിയർ രജിഷ സ്വാഗതവും ഓവർസിയർ അർജുൻ നന്ദിയും പറഞ്ഞു.news image

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec