ഉള്ളിയേരി ഫെസ്റ്റ് : നറുക്കെടുപ്പ്
ഉള്ളിയേരി : ഉള്ളിയേരി ഫെസ്റ്റ് വ്യാപാരോത്സവത്തിന്റ ഭാഗമായി നടന്ന ബംബർ സമ്മാന നറുക്കെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്തു.
കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
കെ. എം. ബാബു, വി. കെ കാദർ, ഖാദർ മാതാപ്പള്ളി, കെ. പി. സുരേന്ദ്രനാഥ്,സി. കെ. മൊയ്‌തീൻ കോയ എന്നിവർ സംസാരിച്ചു.കെ സോമൻ, ടി. പി. മജീദ്, ജംഷിദ് ഉണ്ണി, റിയാസ് ഷാലിമാർ, രമേശൻ അമൃത, രാജൻ ശ്രീകല എന്നിവർ സംസാരിച്ചു.
സി. എം സന്തോഷ് സ്വാഗതവും,വി. എസ്. സുമേഷ് നന്ദിയും പറഞ്ഞു.