പറക്കുളം വയലിൽ തെങ്ങ് കയറ്റ തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ
പറക്കുളം വയലിൽ തെങ്ങ് കയറ്റ തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ
Atholi News17 Feb5 min

പറക്കുളം വയലിൽ തെങ്ങ് കയറ്റ തൊഴിലാളി

തൂങ്ങി മരിച്ച നിലയിൽ




അത്തോളി : കൊങ്ങന്നൂർ പടിഞ്ഞാറെക്കണ്ടി മീത്തൽ സുബ്രഹ്മണ്യൻ ( 67) പറക്കുളം വയലിൽ

തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തെങ്ങ് കയറ്റ തൊഴിലാളിയാണ്.

പറക്കുളം വയലിൽ ഇന്ന് രാവിലെ 6 മണിയോടെ മദ്രസയിലേക്ക് പോകുന്ന കുട്ടികളാണ് ആദ്യം കണ്ടത്. തുടർന്ന് പ്രദേശവാസികളെ വിവരം അറിയിച്ചു. ഭാര്യ ശ്രീമതി, മക്കൾ സുമേഷ് , സുജീഷ് , വാണി( കാവുന്തറ ).

മെഡിക്കൽ പരിശോധനക്കായി അത്തോളി സഹകരണ ആശുപത്രിയിൽ എത്തിച്ചു. പോലീസ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ട് പോയി.

Recent News