തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവാതിര മഹോത്സവം സമാപിച്ചു
തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവാതിര മഹോത്സവം സമാപിച്ചു
Atholi News3 Jan5 min

തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവാതിര മഹോത്സവം സമാപിച്ചു


അത്തോളി :തോരായിശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവാതിര മഹോത്സവം സമാപിച്ചു. ക്ഷേത്രത്തിൽ പ്രേത്യേക പൂജകൾ നട ത്തി. ആഘോഷ പരിപാടി യിൽ പ്രാദേശിക കലാകാരൻ അവതരിപ്പിച്ച, ഭാരതനാട്യം, തിരുവാതിരക്കളി, ഗാനമേള മുതലായവ അരങ്ങേറി.കോടശേരി ക്ഷേത്ര ഗോപുര നടയിൽ നിന്ന് ആരംഭിച്ച ആഘോഷവരവിൽ, കാവടി ആട്ടം, കരക യാട്ടം, ശിവ പാർവതി നിശ്ചല ദൃശ്യം,താല മേന്തിയമങ്കമാർ, താളമേളങ്ങൾ തുടങ്ങിയവയൽ ആഘോഷവരവ് വർണ്ണാഭമാക്കി. ക്ഷേത്രഭാരവാഹികൾ, മാതൃ സമിതി പ്രവത്തകർ ചടങ്ങിന് നേതൃത്വം നൽകി.news image

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec