അത്തോളി ആനപ്പാറയിൽ   കർക്കിടക വാവുബലി തർപ്പണം ആഗസ്റ്റ് 3 ന്
അത്തോളി ആനപ്പാറയിൽ കർക്കിടക വാവുബലി തർപ്പണം ആഗസ്റ്റ് 3 ന്
Atholi News29 Jul5 min

അത്തോളി ആനപ്പാറയിൽ 

കർക്കിടക വാവുബലി തർപ്പണം ആഗസ്റ്റ് 3 ന് 



അത്തോളി :കൊങ്ങന്നൂർ ആനപ്പാറ കടവ് തീരത്ത്  

കർക്കിടക വാവുബലി തർപ്പണം 

ആഗസ്റ്റ് 3 ന് പുലർച്ചെ 4.30 മുതൽ രാവിലെ 7.30 വരെ നടക്കും.

ആനപ്പാറ പാതാറിൽ ഒരുക്കുന്ന ചടങ്ങിന് 

കർമ്മി നിജീഷ് കുനിയിൽ മുഖ്യ കാർമികത്വം വഹിക്കും.

മുൻ കൂട്ടി ബുക്കിംഗിന്

9895605534, 9496439549

news image

Recent News