ലയൺസ് ക്ലബ്  കാൻസർ പ്രതിരോധ  സെമിനാർ സംഘടിപ്പിച്ചു
ലയൺസ് ക്ലബ് കാൻസർ പ്രതിരോധ സെമിനാർ സംഘടിപ്പിച്ചു
Atholi News22 Jun5 min

ലയൺസ് ക്ലബ് കാൻസർ പ്രതിരോധ

സെമിനാർ സംഘടിപ്പിച്ചു


കോഴിക്കോട് : ലയൺസ് ക്ലബ് 318 ഇ യുടെ നേതൃത്വത്തിൽ അംഗങ്ങൾക്കായി കാൻസർ പ്രതിരോധ

സെമിനാർ സംഘടിപ്പിച്ചു. എരഞ്ഞിപ്പാലം സഫയർ ഹാളിൽ നടന്ന ചടങ്ങ് ഡിസ്ട്രികറ്റ് ഗവർണ്ണർ ഇലക്ട് സി എ - ടി കെ രജീഷ് ഉദ്ഘാടനം ചെയ്തു. 

കാലിക്കറ്റ് സൊസൈറ്റി ഓഫ് ഒബ്സ്ട്രീഷ്യൻസ് ആന്റ് ഗൈനക്കോളജിസ്റ്റ്സ് പ്രസിഡന്റ് ഡോ. ജ്യോതി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ലോപമുദ്ര ദാസ് മുഖ്യാതിഥിയായി. കണ്ണൂർ കാൻസർ കെയർ സൊസൈറ്റിയിലെ

ഡോ. ഇ വർഷ ,

ഡോ. കൃഷ്ണാനന്ദ് പൈ, സുശീൽ കുമാർ വളപ്പിൽ എന്നിവർ സംസാരിച്ചു.


ലയൺസ് ക്ലബ് ഓഫ് കോഴിക്കോട് നന്മ പ്രസിഡന്റ് ഡോ. അവനി കെ പി സ്കന്ദൻ സ്വാഗതവും പി ആർ ഒ ആന്റ് മാർക്കറ്റിംഗ് സുനിത ജ്യോതി പ്രകാശ് നന്ദിയും പറഞ്ഞു.



ഫോട്ടൊ.കാൻസർ പ്രതിരോധ

സെമിനാർ എരഞ്ഞിപ്പാലം സഫയർ ഹാളിൽ നടന്ന ചടങ്ങിൽ ഡിസ്ട്രികറ്റ് ഗവർണ്ണർ ഇലക്ട് സി എ - ടി കെ രജീഷ് ഉദ്ഘാടനം ചെയ്യുന്നു.

Tags:

Recent News