അത്തോളി കൊങ്ങന്നൂർ ആശാരിക്കാവ് കുടുംബാംഗം കെ പി പ്രതീഷ് അന്തരിച്ചു
തലശ്ശേരി :കൊയിലാണ്ടി മുത്താബി പറേച്ചാലിൽ പരേതനായ ശങ്കരൻ ആചാരിയുടെയും അത്തോളി കൊങ്ങന്നൂർ നാലുപുരയ്‌ക്കൽ ആശരിക്കാവ് തറവാട് കുടുംബാംഗവുമായ
കിഴുപ്പൻ തൊടി പ്രസന്നയുടെയും മകൻ പാനൂർ
അരയാക്കൂൽ ശബരി ക്വാട്ടേർസിൽ കെ പി പ്രതീഷ് ( 50 ) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
സഹോദരങ്ങൾ - കെ പി സുധീഷ് , കെ പി ഷീന ( ബേപ്പൂർ ) , കെ പി സുഭാഷ് ( ഖത്തർ ). ഷീന സുധീഷ് , ദിവ്യ സുഭാഷ് .
സംസ്ക്കാരം ഇന്ന് വൈകീട്ട് 4 ന് എരഞ്ഞോളി കണ്ടിക്കൽ ശ്മശാനത്തിൽ ( നിദ്രാ തീരം ) നടക്കും.