ശക്തമായ കാറ്റിൽ കവുങ്ങ് ഇലക്ട്രിക് ലൈനിലേക്ക്  പൊട്ടി വീണു അപകട ഭീഷണി ; എകരൂരിൽ രണ്ട് വീട്ടുകാർ ഭീതി
ശക്തമായ കാറ്റിൽ കവുങ്ങ് ഇലക്ട്രിക് ലൈനിലേക്ക് പൊട്ടി വീണു അപകട ഭീഷണി ; എകരൂരിൽ രണ്ട് വീട്ടുകാർ ഭീതിയിൽ
Atholi News26 Jul5 min

ശക്തമായ കാറ്റിൽ കവുങ്ങ് ഇലക്ട്രിക് ലൈനിലേക്ക് 

പൊട്ടി വീണു അപകട ഭീഷണി ; എകരൂരിൽ രണ്ട് വീട്ടുകാർ

ഭീതിയിൽ 



ബാലുശ്ശേരി :ശക്തമായ കാറ്റിൽ വീടിനു സമീപത്തെ ഇലക്ട്രിക് ലൈൻ പൊട്ടി വീണു അപകട ഭീഷണി.

ഉണ്ണികുളം എകരൂൽ പ്രദേശവാസികൾ

ഭീതിയിലായി. എകരൂർ പനയം കണ്ടിയിൽ 

രണ്ട് വീടിന് ഇടയിലെ പറമ്പിലാണ് ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ കവുങ്ങ് വീണു വൈദ്യുത ലൈൻ പൊട്ടിയത്. അഞ്ച് കുട്ടികളടക്കമുള്ള രണ്ടു കുടുംബങ്ങൾക്കാണ് പ്രധാനമായും അപകടഭീഷണിയായത്. രാവിലെ കെ എസ് ഇ ബി അധികൃതരെ അറിയിച്ചിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലന്നാണ് പരാതി. വൈദ്യുതി മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറക്കാൻ കരുതൽ നടപടി എടുക്കണമെന്ന് പറയുമ്പോഴും അധികൃതരുടെ നിസംഗത തുടരുകയാണെന്ന് ആക്ഷേപം ഉയരുന്നു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec