അത്തോളിയിൽ  പുഷ്പൻ അനുശോചന യോഗം സംഘടിപ്പിച്ചു
അത്തോളിയിൽ പുഷ്പൻ അനുശോചന യോഗം സംഘടിപ്പിച്ചു
Atholi News29 Sep5 min

അത്തോളിയിൽ

പുഷ്പൻ അനുശോചന യോഗം സംഘടിപ്പിച്ചു




അത്തോളി :ഡി വൈ എഫ് ഐ അത്തോളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് സമര നായകനും ജീവിക്കുന്ന രക്ത സാക്ഷിയുമായിരുന്ന

പുഷ്പൻ അനുശോചന യോഗം സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് ഇ എം ജിതിൻ അധ്യക്ഷത വഹിച്ചു. മേഖല ജോയിൻ്റ് സെക്രട്ടറി അനൂപ് വേളൂർ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.

ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജോ സെക്രട്ടറി എസ്.ബി അക്ഷയ്,

 ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് കമ്മറ്റി അംഗം പി എം ഷാജി ,ജയകൃഷ്ണൻ എം, എം ലക്ഷ്മി എന്നിവർ പ്രസംഗിച്ചു .news image

Recent News