കുറ്റ്യാടി - കോഴിക്കോട് ലിമിറ്റഡ് ബസുകളുടെ   അമിത വേഗത : സ്പീഡ് ഗവർണർ പരിശോധന കർശനമാക്കണം ', കൂമുള്ള
കുറ്റ്യാടി - കോഴിക്കോട് ലിമിറ്റഡ് ബസുകളുടെ അമിത വേഗത : സ്പീഡ് ഗവർണർ പരിശോധന കർശനമാക്കണം ', കൂമുള്ളിയിൽ ബോധവൽക്കരണവുമായി ജനകീയ കൂട്ടായ്മ
Atholi News4 Nov5 min

കുറ്റ്യാടി - കോഴിക്കോട് ലിമിറ്റഡ് ബസുകളുടെ 

അമിത വേഗത : സ്പീഡ് ഗവർണർ പരിശോധന കർശനമാക്കണം ', കൂമുള്ളിയിൽ ബോധവൽക്കരണവുമായി ജനകീയ കൂട്ടായ്മ



സ്വന്തം ലേഖകൻ 



അത്തോളി : കുറ്റാടി - കോഴിക്കോട് റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് ബസുകളുടെ അമിത വേഗതക്കെതിരെ കൂമുള്ളിയിൽ ജനരോഷം ഇരമ്പി .


കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രികനെ ബസ് ഇടിച്ചുണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇന്ന് രാവിലെ 10 . 30 ഓടെ കൂമുള്ളി പ്രദേശത്തെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ബോധവൽക്കരണവുമായി എത്തിയത്. 

ബസിൽ നിന്നും ഇറങ്ങി ഡ്രൈവർമാരും മറ്റ് ജീവനക്കാരും ബോധവൽക്കരണവുമായി സഹകരിച്ചു. ലിമിറ്റഡ് ബസുകൾക്ക് 

അമിത വേഗത വേണ്ടന്നും 

സ്പീഡ് ഗവർണർ പരിശോധന കർശനമാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. news image

അതിനിടെ ബോധവൽക്കരണ ക്യാമ്പയിനും പ്രതിഷേധവും 

 റൂറൽ എൻഫോഴ്സ്മെൻ്റ് വിഭാഗത്തെ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ അറിയിച്ചപ്പോൾ ജീവനക്കാർ കുറവായതിനാലാണ് പരിശോധന നടത്താൻ കഴിയാത്തതെന്ന മറുപടിയാണ് ലഭിച്ചത്.

അത്തോളി പോലീസ് സ്ഥലത്ത് എത്തിയിരുന്നു

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec