ഉള്ളിയേരിയിൽ ഉപതിരഞ്ഞെടുപ്പ് :  യു ഡി എഫ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഉള്ളിയേരിയിൽ ഉപതിരഞ്ഞെടുപ്പ് : യു ഡി എഫ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
Atholi News16 Jul5 min

ഉള്ളിയേരിയിൽ ഉപതിരഞ്ഞെടുപ്പ് :

യു ഡി എഫ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു 






റിപ്പോർട്ട് :ഫൈസൽ നാറാത്ത്


 

ഉള്ളിയേരി: ഉള്ളിയേരി മൂന്നാം വാർഡിൽ തെരുവത്ത് കടവിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി റംല പാവട്ട്കണ്ടി യുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു . നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ രാജീവൻ ഉദ്ഘാടനം ചെയ്തു.

 തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ റെജീഷ് ആയിരോളി അധ്യക്ഷത വഹിച്ചു.എടാടത്ത് രാഘവൻ, ഡിസിസി ട്രഷറർ ടി ഗണേഷ് ബാബു, പഞ്ചായത്ത്‌ ലീഗ് സെക്രട്ടറി റഹീം 

എടത്തിൽ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ കെ സുരേഷ്,ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി സതീഷ് കന്നൂർ,യൂത്ത്‌ ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത്, കൺവീനർ എംസി അനീഷ്, സുജാത നമ്പൂതിരി,ഷെമീൻ പുളിക്കൂൽ

ലിനീഷ് പൂക്കോടൻ ചാലിൽ 

സ്ഥാനാർത്ഥി റംല ഗഫൂർ ബാബു മഞ്ഞകയ്യിൽ

ടി.പി ശിവഗംഗൻ, മനാഫ് ആയിരോളി, റാഫി ആയിരോളി,

ബഷീർ പുനത്തിൽ 

എന്നിവർ സംബന്ധിച്ചു.






ഫോട്ടോ...

ഉപ തിരഞ്ഞടുപ്പ് നടക്കുന്ന ഉള്ളിയേരിയിൽ യു ഡി എഫ് തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി കെ രാജീവൻ ഉദ്ഘാടനം ചെയ്യുന്നു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec