മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ നവരാത്രി മഹോത്സവം.
മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ നവരാത്രി മഹോത്സവം.
Atholi News13 Oct5 min

മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ നവരാത്രി മഹോത്സവം


ഉള്ളിയേരി : പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2023 ഒക്ടോബർ 15 മുതൽ23 വരെ നടക്കും.

15ന് വിശേഷാൽപൂജകൾ

16ന് പതിവ് പൂജകൾ

17ന് പതിവ് പൂജകൾ

18ന് വിശേഷാൽ പൂജകൾ

19ന് വിശേഷാൽ പൂജകൾ വൈകീട്ട് ഭജന

20ന് പതിവ് പൂജകൾ

21ന് വിശേഷാൽ പൂജകൾ

22ന് ദുർഗാഷ്ടമി. ഗ്രന്ഥം വെപ്പ് ( പുസ്തകങ്ങൾ വൈകുന്നേരം5.30 ന് മുമ്പായി എത്തിക്കേണ്ടതാണ്). ദീപാരാധന.

23-ന് മഹാനവമി . അടച്ചു പുജ വിശേഷൽ പുജകൾ

24 - ന് വിജയദശമി. സരസ്വതി പുജ, വാഹന പുജ, തക്കോൽ പുജ, ഗ്രന്ഥം എടുക്കൽ, എഴുത്തിന് ഇരുത്തൽ .

വിശേഷാൽ പൂജകൾ, സരസ്വതി പൂജ, സരസ്വതി പുഷ്പാഞലി ,വാഹന പുജ, എഴുത്തിനു രുത്തൽ ആഗ്രഹിക്കുന്നവർ പേര് വിവരം മുൻ കുട്ടി അറിയിക്കണ്ടതാണ്.

ഫോൺ 9846903278,

62389 2010 ,956748591, 9074 559316

Tags:

Recent News