എംഡിറ്റ് കോളജിന് സമീപം രണ്ടുതവണകളിലായി പാലോറ മലയില്‍ തീപിടുത്തം
.......
ഉള്ളിയേരി എംഡിറ്റ് കോളജിന് സമീപം രണ്ടുതവണകളിലായി പാലോറ മലയില്‍ തീപിടുത്തം. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്. ആദ്യതവണ തീയണച്ച ശേഷം ഫയര്‍ഫോഴ്‌സ് സംഘം മടങ്ങിയിരുന്നു. വീണ്ടും തീപിടുത്തമുണ്ടായതോടെ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ തീയണച്ചു.