അത്തോളിയിലൂടെ കടന്ന് പോകുന്ന   പി യു കെ സി റോഡ് ; ആദ്യ ഘട്ട   റീ ടാറിംഗ് ഉള്ളിയേരി മുതൽ  കൊടശ്ശേരി വ
അത്തോളിയിലൂടെ കടന്ന് പോകുന്ന പി യു കെ സി റോഡ് ; ആദ്യ ഘട്ട റീ ടാറിംഗ് ഉള്ളിയേരി മുതൽ കൊടശ്ശേരി വരെ
Atholi News25 Sep5 min

അത്തോളിയിലൂടെ കടന്ന് പോകുന്ന 

പി യു കെ സി റോഡ് ; ആദ്യ ഘട്ട 

റീ ടാറിംഗ് ഉള്ളിയേരി മുതൽ  കൊടശ്ശേരി വരെ



സ്വന്തം ലേഖകൻ



അത്തോളി : കുണ്ടും കുഴിയും നിറഞ്ഞ റോഡ് , നടുവൊടിയുന്ന യാത്ര പാവങ്ങാട് - ഉളളിയേരി വഴി  യാത്ര ചെയ്യുന്നവരുടെ ആശങ്കയ്ക്ക് ആശ്വാസമാകുകയാണ് 

 പി യു കെ സി റോഡ് റീ ടാറിംഗ് .

പദ്ധതിയുടെ ആദ്യ ഘട്ടം ഉള്ള്യേരി - കൊടശ്ശേരി വരെ 5 കിലോ മീറ്റർ റോഡ് റീ ടാറിംഗ് പണിയാണ്.

ഒരു മാസം പിന്നിട്ടു. ബുധനാഴ്ച രാത്രി മലബാർ മെഡിക്കൽ കോളേജിന് മുന്നിൽ എത്തി.news image

2023 ൽ വിളിച്ച ടെൻഡറിലൂടെ യു എൽ സി സി എസ് ഏറ്റെടുത്ത 4 കോടി രൂപയുടെ പദ്ധതിയാണിത്.

സ്കാനിഫിറ്റേഷൻ , ജി എസ് ബി എന്നീ പ്രക്രിയകൾ കടന്ന്  വെറ്റ്മിക്സ് മെക്കാഡോ വിരിച്ച് രണ്ട് ലെയറിലായാണ് വി എം പി സി  റി ടാറിംഗ് ( റബ്ബറൈസിഡ് ) പുരോഗമിക്കുന്നത്.

news image

5 കിലോമീറ്റർ ഉള്ളിൽ ഡ്രൈനേജ് ഉൾപ്പെടെയുള്ള ജോലി പൂർത്തിയായി. ജെ സി ബി സഹായത്തോടെ റോഡ് മേൽപാളി പൊളിക്കലും , റോഡ് റോളർ വൈബ്രേറ്റ് കൊണ്ട് നിരപ്പാക്കൽ പണിയും നടക്കുന്നു.

അടുത്ത രണ്ട് മാസത്തിനകം പണി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec