കാവുന്തറ എ.യു.പി സ്കൂൾ അവധിക്കാല ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം
കാവുന്തറ എ.യു.പി സ്കൂൾ അവധിക്കാല ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം
Atholi News24 Dec5 min

കാവുന്തറ എ.യു.പി സ്കൂൾ അവധിക്കാല ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം



നടുവണ്ണൂർ:കാവുന്തറ എ.യു.പി സ്കൂൾ അവധിക്കാല ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി നാടൻ പാട്ട്, നാടക കളരി, വ്യക്തിത്വ വികസന ക്ലാസ്സ്, കഥ, കടങ്കഥ,കവിത തുടങ്ങിയ വിഷയങ്ങളിൽ ഭാസ്കരൻ കോട്ടക്കൽ, കണാരൻ മാസ്റ്റർ, ശരത്ത് തുടങ്ങിയവർ ക്ലാസുകൾ നടക്കും. ബാലുശ്ശേരി ബി പി സി.കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ടി.കെ.റഷീദ് അധ്യക്ഷനായി. എം.ഉണ്ണി നായർ , കെ.കെ.പ്രസീത, എം.സജു , കെ.ഷിഫ്ന എന്നിവർ സംസാരിച്ചു.



ഫോട്ടോ:കാവുന്തറ എ.യു.പി സ്കൂൾ അവധിക്കാല ദ്വിദിന സഹവാസ ക്യാമ്പ്ബാലുശ്ശേരി ബി പി സി.കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec