കാനഡയിൽ കോഴിക്കോട്ടുകാരുടെ കുടുംബ സംഗമം
കാനഡ :കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ കോഴിക്കോട്ടുകാരുടെ കുടുംബ സംഗമം നടത്തി.
രഞ്ജിത്ത് മാത്യു, പ്രത്യുഷാ ഹരി, ഫ്രാൻസിസ് ഷൈലേഷ്, സജ്നാ വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നുസംഘടിപ്പിച്ചത് . ഒട്ടാവ മലയാളി അസോസിയേഷൻ പ്രസിഡൻറ് സഞ്ജയ് മാർക്കോസ് മുഖ്യാതിഥിയായിരുന്നു . 25 ലധികം കുടുംബങ്ങൾ പങ്കെടുത്ത സംഗമം ആദ്യമായാണ് കാനഡയുടെ തലസ്ഥാനനഗരിയിൽ കൂടുന്നത്.