ഉള്ളിയേരിയിൽ  വർണകൂടാരം ബാലവേദി ശിൽപ്പശാല
ഉള്ളിയേരിയിൽ വർണകൂടാരം ബാലവേദി ശിൽപ്പശാല
Atholi News12 May5 min

ഉള്ളിയേരിയിൽ

വർണകൂടാരം ബാലവേദി ശിൽപ്പശാല




ഉള്ളിയേരി :കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന

വർണകൂടാരം ബാലവേദി ശിൽപ്പശാല -ഉള്ളിയേരി പബ്ലിക് ലൈബ്രറിയിൽ തുടക്കമായി. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ കെ. ബീന ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡണ്ട് പി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. വി.പി ഗോവിന്ദൻ കുട്ടിമാസ്റ്റർ കുട്ടികളുമായി സംവദിച്ചു. എ.കെ ചിന്മയാനന്ദൻ, മോഹൻദാസ് 

പാല റ,ടി. മാലതി ടീച്ചർ, സരളനായർ, എൻ.പി ഹേമലത ,രമ കിടാവ് തുടങ്ങിയവർ സംസാരിച്ചു.

Recent News