ജില്ലാ സ്കൂൾ കലോത്സവം :ട്രോഫികൾ നാളെ ( തിങ്കൾ ) വൈകീട്ട് 3 മുതൽ വിതരണം ചെയ്യും
ജില്ലാ സ്കൂൾ കലോത്സവം :ട്രോഫികൾ നാളെ ( തിങ്കൾ ) വൈകീട്ട് 3 മുതൽ വിതരണം ചെയ്യും
Atholi News10 Dec5 min

ജില്ലാ സ്കൂൾ കലോത്സവം :ട്രോഫികൾ നാളെ ( തിങ്കൾ ) വൈകീട്ട് 3 മുതൽ വിതരണം ചെയ്യും

കോഴിക്കോട് :റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിലെ ഓവറോൾ അടക്കമുള്ള റോളിംഗ് ട്രോഫികളുടെ വിതരണം നാളെ (11.12.2023 തിങ്കളാഴ്ച) വൈകുന്നേരം 3 മണിക്ക് പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. റോളിംഗ് ട്രോഫികൾ കൈപ്പറ്റുന്നതിന് ഉപജില്ല/ സ്കൂൾ അധികൃതർ നിർബന്ധമായും ഹാജരാകണമെന്ന് 

ഡി ഡി ഇ അറിയിച്ചു. ട്രോഫി കൈപ്പറ്റാൻ ബാക്കിയുള്ള മെരിറ്റ് സർട്ടിഫിക്കറ്റുകളും മോമെന്റോകളും ചടങ്ങിൽ വിതരണം ചെയ്യും. വിദ്യാലയ അധികൃതരോ ഉപജില്ലാ കൺവീനർമാരോ എത്തി ഏറ്റുവാങ്ങേണ്ടതാണ്. ട്രോഫി/ മൊമെന്റോ വിതരണം പിന്നീട് ഉണ്ടായിരിക്കുന്നതല്ലന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Tags:

Recent News