ആവേശമായി ജെ സി ഐ - ജെ എ സി ക്രിക്കറ്റ് ലീഗ്
കോഴിക്കോട് :ജെ സി ഐ - ജെ എ സി ക്രിക്കറ്റ് ലീഗ് ചെറുവണ്ണൂർ
ശാരദാ മന്ദിരം എമിറേറ്റ്സ് ഫുട്ബോൾ ടർഫ് നടത്തി.
ജെ സി ഐ സോൺ പ്രസിഡന്റ് രാകേഷ് ടി നായർ ഉദ്ഘാടനം ചെയ്തു
ജെ സി ഐ പ്രോഗ്രാം ഡയറക്ടർ ഇ ബി രതീഷ് കുമാർ അധ്യക്ഷത വഹിച്ചു.
ജെ സി ഐ മുൻ പ്രസിഡന്റ് ഡോ ബിനു പുരുഷോത്തമൻ,
ജെ എ സി സോൺ ചെയർമാൻ എസ് കെ മോഹൻ ദാസ് , സെക്രട്ടറി കെ പി ബാബു രാജ്, നാഷണൽ കോർഡിനേറ്റർ നാഗേഷ് കുംബള ,
രഞ്ജി കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
മലപ്പുറം , കോഴിക്കോട് മേഖലയിലെ ജെ സി ഐ - ജെ എ സി അംഗങ്ങൾ ഉൾപെട്ട 8 ടീംമുകൾ മത്സരത്തിൽ പങ്കെടുത്തു.
ഫോട്ടോ :
ചെറുവണ്ണൂർ ശാരദാ മന്ദിരം എമിറേറ്റ്സ് ഫുട്ബോൾ ടർഫിൽ നടത്തിയ ജെ സി ഐ - ജെ എ സി ക്രിക്കറ്റ് ലീഗ്
ജെ സി ഐ സോൺ പ്രസിഡന്റ് രാകേഷ് ടി നായർ ബാറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു.