റിട്ട. പി ഡ്ബ്ലൂ ഡി ഉദ്യോഗസ്ഥൻ രാമൻ അനശ്വര അന്തരിച്ചു
അത്തോളി : പെട്രോൾ പമ്പിന് സമീപം അനശ്വര വീട്ടിൽ റിട്ട. പി ഡ്ബ്ലൂ ഡി ഉദ്യോഗസ്ഥൻ രാമൻ അനശ്വര( 75) അന്തരിച്ചു. ഭാര്യ ശാരദ ( റിട്ട. അധ്യാപിക. ജി എം യു പി സ്കൂൾ വേളൂർ ) മക്കൾ - നിഷാന്ത്. കെ രാമൻ (പ്രൊഫസർ പടന്നക്കാട് കാർഷിക കോളേജ്,
രോഷ്നി (മാടായി ഗ്രാമ പഞ്ചായത്ത് )
മരുമക്കൾ: ബുബഷ്ചന്ദ് (നേവൽ അക്കാദമി ഏഴിമല )
ഡാലിയ (പടന്നക്കാട് കാർഷിക കോളേജ് )
സഹോദരങ്ങൾ: കണാരക്കുട്ടി (റിട്ട.കെഎ സ് ഇ ബി )
ചോയിക്കുട്ടി (റിട്ട. അധ്യാപകൻ )
ദേവി രവീന്ദ്രൻ എം കെ (റിട്ട. ടീച്ചർ).
സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു