അത്തോളി ആനപ്പാറ കടവിൽ വാവുബലിതർപ്പണം
ജൂലായ് 17 ന്
അത്തോളി : കൊങ്ങന്നൂർ ആനപ്പാറ കടവിൽ ആനപ്പാറ ബലിതർപ്പണ സമിതിയുടെ നേതൃത്വത്തിൽ കർക്കിടക മാസ വാവുബലി തർപ്പണം നടത്തും
ഈ മാസം 17 ന് പുലർച്ചെ 4-30 മുതൽ 7.30 വരെയാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്.
നിജീഷ് കുനിയിലിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തുന്ന തർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധപ്പെടുക.
9895 60 5534,
949643 95 49