കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി:
ചാമ്പ്യൻഷിപ്പ് : തിരുവങ്ങൂർ എച്ച്. എസ്.എസിനും
പൊയിൽക്കാവ് എച്ച്. എസ്.എസിനും
അത്തോളി കൊങ്ങന്നൂർ
എ എൽ പി യും
ജി എം യു പി വേളൂരും തിളങ്ങി
ആവണി എ എസ്
തിരുവങ്ങൂർ : നാല് ദിനരാത്രങ്ങൾ കലയുടെ കേളികൊട്ടുയർത്തി കാപ്പാട് പ്രദേശത്തെ ഉത്സവമാക്കി മാറ്റിയ കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി.
എച്ച് എസ് ചാമ്പ്യൻഷിപ്പ് തിരുവങ്ങൂർ
എച്ച് എസ് എസും ( 468 )
എച്ച് എസ് എസ് ഓവറോൾ ചാമ്പ്യൻഷിപ്പ്
പൊയിൽക്കാവ് എച്ച്. എസ് എസ് (456 )നേടി .
LP ജനറൽ ചാമ്പ്യൻഷിപ്പ് :
ശ്രീരാമാനന്ദ സ്കൂൾ ചെങ്ങോട്ട് കാവ്, ഇലാഹിയ Hss കാപ്പാട്- (63 പോയൻ്റ്),
LP ജനറൽ റണ്ണറപ്പ്:
GLPS കോതമംഗലം GMLP കൊല്ലം, അത്തോളി കൊങ്ങന്നൂർ ALPS , GMUPS വേളൂർ , തിരുവങ്ങൂർ HSS - (61 point),
UP ജനറൽ ചാമ്പ്യൻഷിപ്പ്:
GMUP വേളൂർ,
തിരുവങ്ങൂർ എച്ച് എസ് ( 80),
UP ജനറൽ റണ്ണറപ്പ്:
കുറുവങ്ങാട് സെൻട്രൽ UPS, GVHSS കൊയിലാണ്ടി ,GHSS പന്തലായനി -78 Point,
HS ജനറൽ റണ്ണറപ്പ് :
പൊയിൽക്കാവ്( 210)
HSS ജനറൽ റണ്ണറപ്പ്:
GMVHSS കൊയിലാണ്ടി- 228 Point,
LP - UP ഓവറോൾ:
GMUPS വേളൂർ
തിരുവങ്ങൂർ HSS - 141 Point,
LP - UP റണ്ണറപ്പ്:
ഇലാഹിയ HSS കാപ്പാട്,
HS ഓവറോൾ ചാമ്പ്യൻഷിപ്പ്:
തിരുവങ്ങൂർ HSS - 265 Point,
HS - റണ്ണറപ്പ്:
പൊയിൽകാവ് HSS - 210 Point,
UP സംസ്കൃതം ചാമ്പ്യൻഷിപ്പ് :
അരിക്കുളം UPS
GMUPS വേളൂർ -
(81 point )
UP സംസ്കൃതം റണ്ണറപ്പ് :
ചെങ്ങോട്ട്കാവ് ഈസ്റ്റ് UP - 79 Point
HS സംസ്കൃതം ചാമ്പ്യൻഷിപ്പ്:
തിരുവങ്ങൂർ HSS - 73 Point,
HS സംസ്കൃതം റണ്ണറപ്പ്:
GVHSS അത്തോളി - 70 Point
LP അറബിക് ചാമ്പ്യൻഷിപ്പ് :
ഊരള്ളൂർ MUP കാരയാട് MLP,
GMVHSS കൊയിലാണ്ടി,
ചേമഞ്ചേരി UP,
GMLPS കൊല്ലം കാവുംവട്ടം MUP,- 45 Point
LP അറബിക്
റണ്ണറപ്പ് :
GLPS മരുതൂർ,
പുളിയഞ്ചേരി സൗത്ത് LPS,
തിരുവങ്ങൂർ HSS,
GMUPS വേളൂർ - 43 Point
UP അറബിക് ചാമ്പ്യൻഷിപ്പ്:
ICS കൊയിലാണ്ടി - 65 Point,
UP അറബിക് റണ്ണറപ്പ്:
ഇലാഹിയ HSS ,
കാരയാട് UPS,
കാവുംവട്ടം MUPS, GMUP വേളൂർ - 63 point
HS അറബിക് ചാമ്പ്യൻഷിപ്പ്:
തിരുവങ്ങൂർ HSS - (95 )
HS അറബിക് റണ്ണറപ്പ്:
ICS കൊയിലാണ്ടി ,
ഇലാഹിയ HSS കാപ്പാട് - ( 89 )
വൈകീട്ട് നടന്ന സമാപന സമ്മേളന ചടങ്ങ്
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
അജിത.സി , ജില്ലാ പഞ്ചായത്ത് മെമ്പർ
സിന്ധു സുരേഷ്, കൊയിലാണ്ടി എ ഇ ഒ
മഞ്ജു എം.കെ , ജനറൽ കൺവീനർ ഷൈനി.ഇ. കെ
,പ്രജീഷ്.എൻ.ഡി, നിഷാന്ത്.കെ.എസ്, ബിന്ദു.ബി.എൻ, അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.