കൊളക്കാട് ഗ്രാമീണ ഗ്രന്ഥാലയത്തിൽ  വായനാ ദിനാചരണം.
കൊളക്കാട് ഗ്രാമീണ ഗ്രന്ഥാലയത്തിൽ വായനാ ദിനാചരണം.
Atholi News19 Jun5 min

കൊളക്കാട് ഗ്രാമീണ ഗ്രന്ഥാലയത്തിൽ

വായനാ ദിനാചരണം


അത്തോളി : കൊളക്കാട് ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ ദിനാചരണത്തിന്റെ ഭാഗമായി

പി എൻ പണിക്കർ അനുസ്മരണം നടത്തി.

യുവ എഴുത്തുകാരി എൻ ടി ശ്രീന ഉദ്ഘാടനം ചെയ്തു.


ടി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷിജന. കെ എം സ്വാഗതവും .

റംല എം നന്ദിയും പറഞ്ഞു . തുടർന്ന് അക്ഷര ദീപം തെളിയിച്ചു

Tags:

Recent News