അത്തോളിയിൽ വനിതാ കൂട്ടായ്മ ; പുതുവത്സരാഘോഷത്തോടെ സ്മൃതി സൗഹൃദ വേദി
അത്തോളിയിൽ വനിതാ കൂട്ടായ്മ ; പുതുവത്സരാഘോഷത്തോടെ സ്മൃതി സൗഹൃദ വേദി
Atholi News2 Jan5 min

അത്തോളിയിൽ വനിതാ കൂട്ടായ്മ ; പുതുവത്സരാഘോഷത്തോടെ സ്മൃതി സൗഹൃദ വേദി

അത്തോളി : സ്ത്രീ മുന്നേറ്റത്തിന് വനിതാ കൂട്ടായ്മയ്കൾ അനിവാര്യമാണെന്ന് പുതുവർഷത്തിൽ പ്രഖ്യാപിച്ച് കൂമുള്ളി കേന്ദ്രീകരിച്ച് സ്ത്രീ കൂട്ടായ്മ സംഘടിപ്പിച്ചു.

സ്മൃതി സൗഹൃദ വേദി എന്ന സംഘടനയുടെ നേത്യത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സാമൂഹിക ഇടപെടലുകൾ , ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ നടത്താനാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് രക്ഷാധികാരി ചിറയിൽ മീത്തൽ ഗൗരിയമ്മ പറഞ്ഞു.കൂമ്മുളി തൃക്കോവിൽ ശിവ ക്ഷേത്രം റോഡ് ചെറിയേരിപ്പ റമ്പത്ത് നിന്നും പടിഞ്ഞാറ് ഭാഗം വരെയുള്ള കുടുംബങ്ങളാണ് സംഘടനയിൽ ഉള്ളത്.

Tags:

Recent News