സ്വാമിഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് ചരിത്ര നേട്ടം
സ്വാമിഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് ചരിത്ര നേട്ടം
Atholi News17 May5 min

സ്വാമിഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് ചരിത്ര നേട്ടം

കൊളത്തൂർ :കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണയും 100% വിജയംനേടി കൊണ്ട്ചരിത്ര നേട്ടം സ്വന്തമാക്കി. കഴിഞ്ഞ 14 വർഷങ്ങളായി തുടർച്ചയായി എസ്എസ്എൽസിയിൽ നൂറുശതമാനം വിജയം സ്വന്തമാക്കുന്ന സ്കൂളാണിത്. 138 കുട്ടികൾ പരീക്ഷയെഴുതിയതിൽ 45 കുട്ടികൾ ഫുൾ എ പ്ലസ് (33%) നേടി. news imageബാലുശ്ശേരി ഉപജില്ലയിലെ സ്കൂളുകളിൽ ഏറ്റവും മികച്ച എസ്.എസ്.എൽ.സി റിസൽട്ടാണ് സ്വാമി ഗുരുവരാനന്ദ ഹയർ സെക്കണ്ടറി സ്കൂൾ നേടിയത്. 'അൻപതാം വാർഷികം ആഘോഷിക്കുന്ന സ്കൂളിന് ഇത്തവണത്തെ എസ്.എസ്.എൽ.സി വിജയം ഇരട്ടിമധുരമായി.

news image

Recent News